Tuesday, April 21, 2026
HomeVIDEOSആമവാതം എങ്ങനെ നിയന്ത്രിക്കാം?#rheumatoidarthritis #jointpain#kneepain#health #arthritis#rhuematology

ആമവാതം എങ്ങനെ നിയന്ത്രിക്കാം?#rheumatoidarthritis #jointpain#kneepain#health #arthritis#rhuematology



ഇതിനെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾ 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ആയിട്ട് അയക്കുക

source

RELATED ARTICLES

26 COMMENTS

  1. Dr Enik 3 year aayi auto immune diseas und.athil rheumatoid arthritis aanu ullat. Gas problem undakumo. Makkal illa. 18 year aayi kalyanam kazhinhitt. Thyroid und athil hypothyroidism aanu ullath. Nhan Kozhikode mimsil ramesh bhasi Dr ne aanu kanikkunnath. January il aanu kanichath. Test cheythappol normal aanu. Pakshe vedhana pokunnilla. Gas problem und.

  2. എനിക്ക് ആമവാദം ആണ് ഓർത്തോ ഡോക്ടറെ കണ്ടു മരുന്ന് 3 വർഷമായി കഴിക്കുന്നു ഗുളിക ഒരു ദിവസം കഴിച്ചില്ലെങ്കിൽ വേദന കൂടുന്നു ഇത് പൂർണമായി മാറാൻ മരുന്ന് ഉണ്ടോ

  3. എനിക്ക് ഉറങ്ങി എണീറ്റൽ ഉറങ്ങുന്നതിനു മുമ്പ് ഉള്ളതിനേക്കാൾ ക്ഷീണം ആണ് 😢😢അത് ഇത് ആണ് ലെ

  4. ശരീരത്തിലെ പ്രധിരോധശേഷിയ്ക്ക് തകരാർ ഉണ്ടാകാനുള്ള കാരണമെന്താണ്..?

  5. ആമവാതം തുടങ്ങി 6 മാസത്തിനകം ചികിത്സ നടത്തിയാൽ 50% ലേറെപ്പേർക്കും പൂർണ്ണമായി സുഖമാവുകയും മരുന്നു നിർത്താനും സാധിക്കും.
    പ്രമുഖ റുമറ്റോളജിസ്റ്റായ Dr. പത്മനാഭ ഷേണായിയുടെ പ്രഭാഷണം കേൾക്കുക.
    എറണാകുളം നെട്ടൂരിലെ CARE Hospital (Google ൽ Search ചെയ്താൽ കിട്ടും)
    ഇക്കാര്യത്തിൽ അനുഭവസ്ഥയെ എനിയ്ക്കു നേരിട്ടറിയാം.

  6. എന്റെ പ്രിയപ്പെട്ട ഡോക്ടർ…
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
    ദൈവം അനുഗ്രഹിക്കട്ടെ…
    ZAKARIYA. THALASSERY 🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments